Saturday, March 30, 2013



സ്വപ്നത്തിന്‍റെ  ഈയലുകള്‍
എത്ര പെട്ടെന്നാണ്
ചിറകുകളടര്‍ത്തി
യാഥാര്‍ത്ഥ്യത്തിലേക്ക്
മടങ്ങിയെത്തുന്നത്,

ജീവിതം 
ഓര്‍മചിറകുകളെ
കുടഞ്ഞെറിയും
പോലെ..

No comments:

Post a Comment