Saturday, December 31, 2011

Orkkuka

റൊമാന്റിസിസം

''റൊമാന്റിസിസം '' എന്നെഴുതാന്‍
എനിക്കാഗ്രഹമുന്ടെന്നരിയുക
 പക്ഷെ,
ചിതലു നക്കിയ ആധാരം
ബാങ്ങിലനെന്നോര്‍ക്കുക .
പ്രനയകാംഅനയുടെ മഴവില്‍ നിറങ്ങള്‍
എന്നിലുന്ടെന്നരിയുക
പക്ഷെ,
ആത്മാഭിമാനത്തിന്റെ താക്കോല്‍
കളഞ്ഞു പോയെന്നോര്‍ക്കുക ..



2 comments: